BollywoodLatest News

സല്‍മാന്‍ ഖാന്റെ വര്‍ക്കൗട്ട് വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

ഏറ്റവും ശാരീരിക ക്ഷമതയുള്ള താരവും മസില്‍ ഖാനുമൊക്കെയാണ് താരം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. ഏറ്റവും ശാരീരിക ക്ഷമതയുള്ള താരവും മസില്‍ ഖാനുമൊക്കെയാണ് താരം. 53-ാം വയസ്സിലും ഫിറ്റ്‌നസ്സ് നിലനിര്‍ത്താനുള്ള സല്‍മാന്‍ ഖാന്റെ ശ്രമങ്ങളും വര്‍ക്ക് ഔട്ട് വീഡിയോകളും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും.

ഇപ്പോളിതാ താരത്തിന്റെ വീഡിയോ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. സല്‍മാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

തന്നോളം ഭാരമുള്ള ആളെ തോളത്തെടുത്തും കുതിരയെ ഓടി തോല്‍പ്പിച്ചും സ്വിമ്മിംഗ് പൂളിലേക്ക് റിവേഴ്‌സ് ഡൈവ് നടത്തിയുമൊക്കെ തന്റെ കരുത്തും ഫിറ്റ്നെസ്സും തെളിയിക്കുകയാണ് സല്‍മാന്‍ വീഡിയോകളില്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close