Latest NewsSongs

ലമ്പോര്‍ഗിനിയ്ക്ക് ചുവടുവെച്ച് സാനിയ; ഏറ്റെടുത്ത് ആരാധകര്‍

സാനിയ ഈയപ്പന്റെ ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്

സിനിമയിലേക്ക് നൃത്തത്തിലൂടെ വന്ന സാനിയ ഇയ്യപ്പനെ അറിയാത്തവരായി ആരുമില്ല. ക്വീനിലൂടെ മലയാള സിനിമയിലേക്കെത്തിയ ഈ കൊച്ചു സുന്ദരിയെ ആരും മറന്നിട്ടുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ. സാനിയ ഈയപ്പന്റെ ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് . സാനിയയുടെ ചുവടുവെപ്പ് ‘ലമ്പോര്‍ഗിനി’ എന്ന ഗാനത്തിനാണ്.

https://www.facebook.com/SaniyaIyappan/videos/2335857403341990/

shortlink

Related Articles

Post Your Comments


Back to top button