GeneralLatest NewsMollywood

അന്ന് പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ? സന്തോഷ് പണ്ഡിറ്റ്

ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മധുരരാജ നൂറു കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ നൂറുകോടി ക്ലബ്ലിലേത്തുമെന്നു മുന്‍പേ പ്രവചിച്ചത് താന്‍ ആണെന്ന് ഓര്‍മ്മിപ്പിച്ച് നടന്‍ സന്തോഷ്‌ പണ്ഡിറ്റ്‌. അന്ന് പലരും പൊങ്കാലയിട്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
”മക്കളേ…
മമ്മൂക്കയുടെ ‘മധുര രാജ’ സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷന്‍ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്ബന്‍ കളക്ഷനോടെ ഈ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ടാവാം..
All the best..
ഈ സിനിമ ഇറങ്ങും മുമ്ബേ ഇതൊരു 200 കോടി രഹൗയ. ല്‍ പുഷ്പം പോലെ കയറുമെന്ന് ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ..)”

shortlink

Related Articles

Post Your Comments


Back to top button