GeneralLatest NewsMollywood

‘എന്നോടൊപ്പം ഡേറ്റിങ്ങിന് തയാറാണോ’! യുവനടനോട് സനുഷ

യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്

ബാലനടിയായി മലയാള സിനിമയിലേയ്ക്ക് എത്തുകയും ഇപ്പോള്‍ നായികാ നിരയിലേയ്ക്ക് മാറുകയും ചെയ്ത  പ്രിയതാരമാണ് സനുഷ. മലയാളത്തിനൊപ്പം തമിഴിലും മികച്ച വേഷങ്ങളില്‍ തിളങ്ങുന്ന സനുഷ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിലാണ്.

തെലുങ്കിലെ യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്, അതിനൊപ്പം സുനുഷ അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോയെന്നും കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button