AwardsInternationalLatest NewsMollywood

കുഞ്ഞുഗായിക ശ്രേയയ്ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആദരം

ബ്രിട്ടണ്‍: മലയാളത്തിന്റെ കുഞ്ഞു ഗായിക ശ്രേയ ജയദീപിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആദരം. ബ്രിട്ടീഷ് ഗവണ്‍മെന്റ് യങ്ങ് ലിറ്റില്‍ നൈറ്റിന്‍ ഗേള്‍ പുരസ്‌കാരം നല്‍കിയായിരുന്നു ആദരിച്ചത്.പുരസ്‌കാരം എംപി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് സമ്മാനിച്ചു. റിയാലിറ്റിഷോയിലൂടെ സംഗീത രംഗത്തേക്കെത്തിയ ശ്രേയ ഇതിനകം നിരവധി സിനിമകളില്‍ പാടിക്കഴിഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close