GeneralLatest NewsMollywood

സെറ്റിൽ പലപ്പോഴും താൻ ദേഷ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യരുതെന്ന് മോഹൻലാലും ദിലീപും പറഞ്ഞു

മലയാളത്തിന്റെ സുന്ദരന്‍ വില്ലന്മാരില്‍ ഒരാളാണ് സിദ്ധിഖ്. ദിലീപിനൊപ്പം അച്ഛനായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആണ് സിദ്ധിഖിന്റെ പുതിയ റിലീസ്. ഇരുവരും വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. നായകനായും സഹതാരമായും വില്ലനായും മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധിഖ് വില്ലനായി എത്തുന്നത് തനിക്ക് വിഷമമാണെന്നും ഇക്കാനെ ചവിട്ടാനൊന്നും പറ്റില്ല എന്ന് താൻ സംവിധായകനോട് പറയുമെന്നും നടന്‍ ദിലീപ് പറയുന്നു. അത് സിദ്ധിക്കും സമ്മതിക്കുന്നു.

സെറ്റിൽ പലപ്പോഴും താൻ ദേഷ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യരുതെന്ന് മോഹൻലാലും ദിലീപും തന്നോട് പറഞ്ഞിട്ടുണ്ടെന്നു സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊടുക്കാന്‍ താന്‍ ശ്രമിക്കുന്നതിനു പിന്നില്‍ വിജി തമ്പിയുടെ ഉപദേശമാണെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button