GeneralKollywoodLatest News

യുവനടന്‍ ഇസ്ലാം മതം സ്വീകരിച്ചു

തെന്നിന്ത്യയിലെ പ്രമുഖ താരം ചിമ്പുവിന്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചു. നടനും സംഗീത സംവിധായകനുമായ കുരലരസനാണ് ഇസ്ലാം മതത്തിലേയ്ക്ക് മാറിയത്. അച്ഛൻ രാജേന്ദ്രന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകൾ. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരം സിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.

എ.ആർ.റഹ്മാനും യുവൻ ശങ്കർ രാജയും ജയ്‌യും ഇസ്ലാം മതം സ്വീകരിച്ചതില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുരലരസനും മതം മാറിയത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button