അമ്മയ്ക്കും സഹോദരിക്കുമൊപ്പം അതീവ സുന്ദരിയായി സോനം കപൂർ

ബോളിവുഡ് സുന്ദരി സോനം കപൂർ വിവാഹം ശേഷം അമ്മ സുനിതാ കപൂറിനും സഹോദരി റീഹാ കപൂറിനുമൊപ്പം ഫോട്ടോഷൂട്ടിൽ തിളങ്ങി.കഴിഞ്ഞ വർഷമാണ് സോനം വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്.

വെളുത്ത വസ്ത്രങ്ങളാണ് മൂന്നുപേരും അണിഞ്ഞത്. സോനം വൈറ്റ് അനാർക്കലിയാണ് ധരിച്ചത്. രാജകീയ പ്രൗഢിയിലായിരുന്നു അമ്മയും മക്കളും. ചിത്രം സോനം തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. “ഞങ്ങളുടെ അമ്മയിൽ നിന്ന് അത് കിട്ടി!” എന്നായിരുന്നു ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയത്.

Image result for sonam with mother and sister

SHARE