CinemaKollywoodLatest NewsMovie GossipsWOODs

ബോളിവുഡ് നടന്മാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരം

 

ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനെയും ഷാരൂഖ് ഖാനെയും തര്‍ത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. സൂര്യ നായകനാകുന്ന താനാ സേര്ന്ത കൂട്ടം എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

പോസ്റ്റര്‍ പുറത്തിറക്കികൊണ്ട് സൂര്യ ചെയ്ത പോസ്റ്റ്‌ എഴുപതിനായിരത്തില്‍ പരം ആളുകളാണ് റീ ട്വീറ്റ് ചെയ്തത്. കൂടാതെ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ബോളിവുഡ് താരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സൂര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ മുന്പ് ഇതിനോടടുത്തുള്ള പ്രതികരണം ലഭിച്ചത് നടന്‍ വിജയ്ക്ക് ആയിരുന്നു. മെര്‍സല്‍ ഇറങ്ങിയ സമയത്ത് അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് 65000 റീ ട്വീറ്റ് ലഭിച്ചിരുന്നു

 

shortlink

Related Articles

Post Your Comments


Back to top button