BollywoodGeneralLatest News

അനുജന്റെ വിവാഹത്തിന് ചുവടുവച്ച് താര സുന്ദരിയും കാമുകനും; ചിത്രങ്ങള്‍

മുംബൈയിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ ജൂലൈ 11 ന് രാജീവ് സെന്നും ചാരു അശോപയും ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നു

ബോളിവുഡ് താര സുന്ദരി സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെനും ടെലിവിഷന്‍ താരം ചാരു അശോപയും വിവാഹിതരായി. ബംഗാളി ആചാര പ്രകാരം നടന്ന വിവാഹ ചടങ്ങുകള്‍ക്കിടയില്‍ സുസ്മിതയും കാമുകന്‍ റോഹ്മാന്‍ ഷോളും ചുവടുവയ്ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മുംബൈയിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ ജൂലൈ 11 ന് രാജീവ് സെന്നും ചാരു അശോപയും ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നു.

മുംബൈയിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ ജൂലൈ 11 ന് രാജീവ് സെന്നും ചാരു അശോപയും ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button