death

  • Feb- 2019 -
    10 February
    Bollywood

    വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ വീട്ടില്‍ മരിച്ച നിലയില്‍

    വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ പ്രശസ്ത നടന്‍ മഹേഷ് ആനന്ദ് മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലും മലയാളത്തിലും അഭിനയിച്ച മഹേഷിനെ തന്റെ വീട്ടിലാണ് മരിച്ച രീതിയില്‍ കണ്ടെത്തിയത്. 57വയസ്സായിരുന്നു.…

    Read More »
  • Sep- 2018 -
    6 September
    Cinema

    നടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

    കൊല്‍ക്കത്ത•പ്രമുഖ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെയാണ് ദുരൂഹസാഹചര്യത്തില്‍ ഹോട്ടൽ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിലിഗുരിയിലുള്ള ഹോട്ടല്‍…

    Read More »
  • Aug- 2018 -
    26 August
    Latest News
    k k haridas

    പ്രശസ്ത സംവിധായകൻ അന്തരിച്ചു

    മലയാളത്തിലെ പ്രശസ്ത സംവിധായകൻ കെ. കെ ഹരിദാസ് അന്തരിച്ചു. 20 ൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, ഒന്നാം വട്ടം കണ്ടപ്പോൾ , പഞ്ച…

    Read More »
  • 11 August
    Cinema
    Film-Actor-died

    മലയാള സിനിമാ നടന്‍ അന്തരിച്ചു

    കോഴിക്കോട്•നടനും ഗായകനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. 55 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്‍ അറിയപ്പെടുന്നത്.…

    Read More »
  • May- 2018 -
    14 May
    Latest News
    kalasala babu

    അഭിനയലോകത്തുനിന്നും വിടപറഞ്ഞ് കലാശാല ബാബു

    കൊച്ചി: കഥകളിയുടെ ലോകത്തുനിന്നും സിനിമാലോകത്തെത്തിയ അതുല്യ പ്രതിഭ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി രോഗബാധിതനായിരുന്നു.…

    Read More »
  • 10 May
    Latest News
    snake bite

    അഭിനയിക്കുന്നതിനിടയിൽ പ്രശസ്ത നടി പാമ്പുകടിയേറ്റു മരിച്ചു

    അഭിനയിക്കുന്നതിനിടെ പ്രശസ്ത നടി പാമ്പുകടിയേറ്റു മരിച്ചു. വേ​ദി​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ പി​ടി​ച്ചി​രു​ന്ന പാമ്പ് നടിയെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാ​ളി​ദാ​സി മൊ​ണ്ഡ​ല്‍ എ​ന്ന നടിയാണ്…

    Read More »
  • Jan- 2018 -
    26 January
    Cinema

    പ്രമുഖ നടി അന്തരിച്ചു

    പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി ( 83 )അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം. 2014ല്‍ രാജ്യം പത്മശ്രീ നല്‍കി സുപ്രിയയെ ആദരിച്ചു. ബംഗാളിലെ പരമോന്നത പുരസ്കാരമായ…

    Read More »
  • May- 2017 -
    5 May
    General

    സീരിയല്‍ താരം കാറപകടത്തില്‍ മരിച്ചു

    കന്നട, തമിഴ് സീരിയല്‍ താരം രേഖ സിന്ധു കാറപകടത്തില്‍ മരിച്ചു. പരസ്യത്തിന്റെ ഷൂട്ടിങ് പോകുന്ന വഴി ചെന്നൈ-ബംഗളൂരു ഹൈവെയില്‍ വെച്ച് അപകടം ഉണ്ടാകുകയായിരുന്നു. നടിയോടൊപ്പം യാത്ര ചെയ്തിരുന്ന…

    Read More »
  • Jun- 2016 -
    11 June
    Uncategorized
    mani

    കലാഭവന്‍ മണിയുടെ മരണം : അന്വേഷണം സിബിഐക്ക്

    തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപി: ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി. ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി.

    Read More »
Back to top button
Close
Close