navya nair
- Nov- 2023 -28 NovemberGeneral
‘നന്ദനം’ ലൊക്കേഷനില്‍ നിന്നും എത്തിയ നവ്യ കപ്പ് കൊണ്ടുപോയി, അന്ന് തുടങ്ങിയതാണ് നവ്യ നായരുമായുള്ള മത്സരം: ഷൈന്‍ ടോം
പ്ലസ് ടു എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്.
Read More » - 26 NovemberGeneral
വീഡിയോ ഡിലീറ്റാക്കാൻ പല രീതിയില്‍ ശ്രമിച്ചു, പക്ഷേ പറ്റിയില്ല, ഞാൻ പൊട്ടിക്കരഞ്ഞുപോയി: നവ്യാ നായര്‍
സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു തന്റെ വിഷമമെന്നും താരം
Read More » - Sep- 2023 -5 SeptemberCinema
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്നും കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More » - 1 SeptemberGeneral
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, സ്വന്തം പേര് പോലും മാറി: പല സംഭവങ്ങളും വെളിപ്പെടുത്തി നവ്യ
ആദ്യമൊക്കെ വിളിച്ചാൽ വിളി പോലും കേൾക്കാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ
Read More » - Aug- 2023 -31 AugustGeneral
ഗുരുവായൂർ സന്ദർശനത്തിനായി സൗകര്യം ചെയ്തു കൊടുത്തു, മകന്റെ പിറന്നാളിന് സമ്മാനം നൽകി, മറ്റൊന്നും നൽകിയിട്ടില്ല’: കുടുംബം
തൃശ്ശൂർ: നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടിയുടെ കുടുംബം. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആണ് താരത്തെ…
Read More » - 30 AugustGeneral
സച്ചിൻ സാവന്തുമായി ബന്ധം, നവ്യ നായരെ ഇഡി ചോദ്യം ചെയ്തു: സൗഹൃദം മാത്രമെന്ന് നടി
സച്ചിൻ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്
Read More » - 3 AugustGeneral
ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കില്‍ എന്തോ ഒന്ന് മറന്നു!! നടി നവ്യയുടെ വേഷത്തെ പരിഹസിച്ച് സദാചാരവാദികൾ
ഈ കൊച്ചു കുട്ടിയ്ക്ക് ആരാ മൊബൈല്‍ കൊടുത്ത്, ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല
Read More » - Jul- 2023 -18 JulyGeneral
അകത്തുള്ളതൊക്കെ പുറത്ത് വന്നല്ലോ, കഷ്ടം പാവം ഭര്‍ത്താവ്!! നവ്യക്ക് എതിരെ വിമർശനം
താരത്തിന്റെ മേക്കോവറിന് കയ്യടിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Read More » - 4 JulyGeneral
സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം: മുകേഷിന്റെ ചോദ്യത്തിനു മറുപടി നൽകി നവ്യ
‘നീയൊരു വിജ്ഞാന പണ്ഡാഹാരം ആണെന്ന് അറിഞ്ഞില്ല’ എന്നാണ് റിമിയുടെ വാക്കുകള്‍.
Read More » - 2 JulyGeneral
അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയിലും ചാടും, സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന നവ്യക്കെതിരെ സൈബര്‍ ആക്രമണം
നടി ജന്മനാടിനെ പറ്റി പറഞ്ഞ കാര്യങ്ങൾ അപമാനിച്ചു എന്ന രീതിയിൽ വരുത്തി തീര്‍ത്ത് ആക്രമണം നടത്തിയിരുന്നു.
Read More »