News
- Jan- 2016 -15 JanuaryBollywood
450 കോടിയുടെ കള്ളപ്പണം; ബോളിവുഡ് നടി അമീഷ പട്ടേലിനെ ചോദ്യം ചെയ്യും
വെസ്റ്റ് ചമ്പാരന്‍: 450 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അമീഷ പട്ടേലിനെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ചെയ്യും. സന്വരിയ ഗ്രൂപ്പ് ഡയറക്ടര്‍ അനില്‍…
Read More » - 14 JanuaryCinema
പ്രിഥ്വിരാജും , ഫഹദ് ഫാസിലും നാളെ ഏറ്റുമുട്ടുന്നു !!
മണിയന്‍പിള്ളരാജു നിര്‍മിക്കുന്ന പ്രിഥ്വിരാജ് ചിത്രം ” പാവാട ” , ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ” മണ്‍സൂണ്‍ മാംഗോസ് ” എന്നിവയാണ് നാളെ തീയറ്റരുകളില്‍ എത്തുന്ന…
Read More » - 14 JanuaryCinema
ജയില്‍പ്പുള്ളികളുടെ വോളിബോള്‍ കോച്ചായ് മഞ്ചു വാര്യര്‍ എത്തുന്നു !!
ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ” കരിങ്കുന്നം 6 ഫീറ്റ് ” എന്ന ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ജയില്‍പ്പുള്ളികളുടെ വോളിബോള്‍ കോച്…
Read More » - 13 JanuaryCinema
വിക്രമിനൊപ്പം നിവിൻ പോളിയും പ്രിഥ്വിരാജും !!!
അഭിഷേക് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾ അണിനിരക്കുന്ന വിക്രം സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആൽബത്തിൽ മലയാളത്തിൽ നിന്ന് നിവിൻ പോളി മാത്രമല്ല പ്രിഥ്വിരാജും അഭിനയിക്കുന്നു…
Read More » - 13 JanuaryCinema
മാൻഹോൾ ദുരന്തം സിനിമയാകുന്നു , നൗഷാദായ് ജയസൂര്യ
” ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക ” എന്ന പേരിലാണ് നഗരത്തിൽ നടന്ന മാൻഹോൾ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണത്തിനു കീഴടങ്ങിയ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കഥ സിനിമയാക്കുന്നത് .…
Read More » - 12 JanuaryBollywood
തന്റെ പേര് മോഷ്ടിച്ചവര്‍ക്കെതിരെ രോഷാകുലയായ് സണ്ണി ലിയോണ്‍
സണ്ണിയുടെ പേരിന്റെ ക്രെഡിബിലിറ്റി ചിലറയൊന്നുമല്ല എന്ന് അറിയാവുന്നത് കൊണ്ടല്ലേ ആ പേരു മോഷ്ട്ടിച്ചത്. സംശയമില്ല അതു തന്നെയാണ് കാര്യം. എന്നാല്‍ തന്റെ അനുവാദമില്ലാതെ പേര് സിനിമക്കായി ഉപയോഗിച്ചവരെ…
Read More » - 12 JanuaryBollywood
2015ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ പത്ത് ഹിന്ദി ചിത്രങ്ങള്‍
റാങ്ക് സിനിമ ഇന്ത്യയിലെ കളക്ഷന്‍ 1 ബജ്രങ്കി…
Read More » - 12 JanuaryCinema
നിവിന്‍ പോളിയ്ക്ക് പകരം ഇന്ദ്രജിത്ത് !!!
ദേശീയ പുരസ്കാര ജേതാവായ ഡോ . ബിജു സംവിധാനം ചെയ്യുന്ന ” കാട് പൂക്കുന്ന നേരം ” എന്ന ചിത്രത്തില്‍ ഇനി നിവിന്‍ പകരം ഇന്ദ്രജിത്ത് അഭിനയിക്കും…
Read More » - 12 JanuaryCinema
ഹൈറേഞ്ച് പ്ലാന്ററായ് പ്രിഥ്വിരാജ് എത്തുന്നു !!
2015 പ്രിത്വിയുടെ ഭാഗ്യവര്‍ഷമായിരുന്നു എന്ന് നിസംശയം പറയാം . എന്ന് നിന്റെ മൊയ്തീന് , അമര്‍ അക്ബര്‍ ആന്റണി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കൊപ്പം അനാര്‍ക്കലി കൂടി ഹിറ്റായതോടെ…
Read More »