revathy sampath
- Aug- 2020 -23 AugustGeneral
കൊള്ളാം..ഈ മാന്യന് സുന്ദരനാണ്. നോക്കൂ,…അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്ബത്ത്
സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയാവുന്ന ആരെങ്കിലും സങ്കികള്ക്കിടയില് ഉണ്ടോ എന്നാണ് താരത്തിന്റെ വിമര്‍ശനം.
Read More » - 23 AugustGeneral
നമ്മെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളിൽ മധുരം കുഴച്ച് ഉരുട്ടി കൊടുക്കേണ്ട കാര്യമെന്താണ്?
ഒരു വിഷയത്തിലെ സ്വന്തം അഭിപ്രായം സ്വന്തം ശൈലിയിലൂടെ ഒഫൻസീവല്ലാത്ത രീതിയിൽ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കലർപ്പുകളാണ് മനുഷ്യർ.
Read More » - 5 AugustGeneral
രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്; വിമര്‍ശനവുമായി നടി രേവതി സമ്ബത്ത്
രാമന് 'ഉത്തമപുരുഷന്' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്്റേതല്ല.
Read More »