CinemaGalleryKollywoodLatest News

തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയും മോഡലുമാണ് തമന്ന. അഭിനയത്തെക്കാളുപരി ഗ്ലാമര്‍ പ്രദര്‍ശനത്തിന് പേരുകേട്ട അവര്‍ തമിഴ്,തെലുഗു ഭാഷകളിലെ മിക്ക നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ വന്നതെങ്കിലും ഹാപ്പി ഡേയ്സ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

കോളിവുഡിലും ടോളിവുഡിലും ഗ്ലാമര്‍ പ്രദര്‍ശനത്തിന് പുതിയ പരിവേഷം നല്‍കിയ തമന്നയുടെ പ്രശസ്തമായ സിനിമകള്‍ റെഡി, അയന്‍, പയ്യ, രച്ച, പഠിക്കാത്തവന്‍, റിബല്‍, ബാഹുബലി, ബംഗാള്‍ ടൈഗര്‍, തോഴ, ധര്‍മ ദുരൈ എന്നിവയാണ്.

ഈ സിന്ധി സുന്ദരിയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം.

 

Tags

Post Your Comments

Related Articles


Back to top button
Close
Close