BollywoodCinemaComing SoonIndian CinemaKollywoodLatest News

രാജ്ഞിയാവാൻ തയ്യാറെടുത്ത് തമന്ന

ഏറെ തയ്യാറെടുപ്പുകളോടെയാണ് തമന്ന തന്റെ പുതിയ ചിത്രത്തിനെ സമീപിക്കുന്നത് .ബാഹുബലിയിൽ തമന്നയ്ക്ക് ലഭിച്ച വേഷത്തിനു ശേഷം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവസരമാണ് ഇപ്പോൾ തമന്നയെ തേടി എത്തിയിരിക്കുന്നത്.ബോളിവുഡിൽ കങ്കണ അഭിനയിച്ച തകർത്ത ക്വീൻ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് തമന്ന.അതിനുവേണ്ടി തന്റെ ജിം വർക് ഔട്ടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയെ കൂട്ടുപിടിച്ചിരിക്കുകയാണ് തമന്ന .പേഴ്സണൽ ട്രെയ്നറിന്റെ നിർദേശ പ്രകാരം തന്റെ വർക് ഔട്ട് കടലോരത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് തമന്ന .ഉണർവ്വും ഉന്മേഷവും നൽകുന്ന അന്തരീക്ഷം തന്റെ കഥാപാത്രത്തിന് വളരെ പ്രധാനമാണെന്ന് തമന്ന പറയുന്നു

shortlink

Related Articles

Post Your Comments


Back to top button