KollywoodNEWS

വിജയ്‌ സേതുപതിയോട് കൊമ്പ് കോര്‍ത്ത് മകന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തമിഴ് സൂപ്പര്‍ താരം വിജയ്‌ സേതുപതിയും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള സംഘട്ടന രംഗം സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നു.’സിന്ദുബാദ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ഈ അച്ഛന്‍- മകന്‍ പോരാട്ടം. എസ്.യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക അഞ്ജലിയാണ്.

തമിഴില്‍ ഏറെ സെലക്ടീവായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന വിജയ്‌ സേതുപതിയുടെ ഓരോ ചിത്രങ്ങള്‍ക്കും വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button