GeneralLatest NewsMollywood

ജാവയല്ല; ഇനി പഠിപ്പിക്കുന്നത് മലയാളം; വിനയ് ഫോര്ട്ടിന്റെ മേക്കോവര്‍

നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതുന്ന തമാശ എന്ന ചിത്രത്തിലാണ് വിനയ് നായകനാകുന്നത്.

പ്രേമം എന്ന ചിത്രത്തില്‍ ജാവ പഠിപ്പിച്ച മാഷിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. ഇപ്പോള്‍ ഇതാ പുത്തന്‍ മേക്കോവറില്‍ വിനയ് ഫോര്‍ട്ട്‌ എത്തുന്നു. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനായി വിനയ് ഫോർട്ടാണ്.

ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതുന്ന തമാശ എന്ന ചിത്രത്തിലാണ് വിനയ് നായകനാകുന്നത്. വ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാര്‍.

shortlink

Related Articles

Post Your Comments


Back to top button