‘ദാറ്റ് ഈസ് മഹാലക്ഷ്മി’ യിലെ മേക്കിങ് വീഡിയോ വൈറലാകുന്നു

തമന്ന നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ദാറ്റ് ഈസ് മഹാലക്ഷ്മി’. പ്രശാന്ത് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്വീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് വേർഷനാണ് ചിത്രം. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. മനു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കങ്കണ റണാവത്ത് തകര്‍ത്ത് അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു ‘ക്യൂന്‍’.

SHARE