CinemaNEWS

ചരിത്ര നോവല്‍ സിനിമയാക്കാന്‍ ബാഹുബലി നിര്‍മ്മാതാക്കള്‍

മനു എസ് പിള്ളയുടെ ചരിത്ര നോവല്‍ ദി ഐവറി ത്രോണ്‍ ക്രോണിക്കിള്‍സ് ഓഫ് ദി ഇയര്‍ ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍സിനിമയാക്കുന്നു. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ തന്റെ ഹിറ്റ് നോവല്‍ സ്ക്രീനിലെത്തുന്നുവെന്നു മനു എസ് പിള്ള ട്വീറ്റ് ചെയ്തു.

തിരുവിതാംകൂറിലെ അവസാനത്തെ റാണിയായ സേതു ലക്ഷ്മി ഭായിടെ ജീവിതം പറയുന്ന പുസ്തകം സിനിമയാക്കുമ്പോള്‍ പ്രേക്ഷകരും ആകാംഷയിലാണ്, ബാഹുബലിയുടെ നിര്‍മാതാക്കള്‍ വലിയ ക്യാന്‍വാസില്‍ തന്നെയാകും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രമെത്തിക്കുക.

shortlink

Related Articles

Post Your Comments


Back to top button