GeneralLatest NewsMollywoodNEWS

പലപ്പോഴും പിന്തള്ളപ്പെട്ടു; നടനാകാന്‍ ഒരുപാട് അലഞ്ഞു; ടോവിനോ

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടോവിനോ തോമസ്‌.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടോവിനോ തോമസ്‌. മുന്‍നിര നായകരുടെ പട്ടികയിലേയ്ക്ക് താന്‍ എത്തിയത് നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണെന്ന് തുറന്നു പറയുകയാണ്‌ താരം.

”സിനിമയില്‍ അവസരം തേടിയും, നടനാകാന്‍ കൊതിച്ചും ഒരുപാട് അലഞ്ഞിട്ടുണ്ട്. പിന്തള്ളപ്പെടുമ്പോഴെല്ലാം പിടിച്ചുനില്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുകയായിരുന്നു. വിജയങ്ങള്‍ ഇന്ന് കൂട്ടുവരുമ്പോള്‍ സന്തോഷമുണ്ട്.” ടോവിനോ പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ലൂസിഫര്‍, കല്‍ക്കി, ഉയരെ തുടങ്ങി ഒരു പിടി ചിത്രങ്ങളുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button