CinemaGalleryKollywoodLatest News

തൃഷ കൃഷ്ണന്‍റെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോസ് കാണാം

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയും മോഡലുമാണ് തൃഷ കൃഷ്ണന്‍. 1999ല്‍ ജോഡി എന്ന സിനിമയിലെ സഹനടിയായി ക്യാമറയ്ക്ക് മുന്നിലെത്തിയ അവര്‍ വിക്രം നായകനായ സാമിയിലൂടെയാണ് തമിഴകത്തെ മുന്‍നിര നായികയായത്. നീ മനസു നാക്കു തെലുസു എന്ന സിനിമയിലൂടെ ടോളിവുഡില്‍ എത്തിയ തൃഷ അവിടെയും അധികം വൈകാതെ ഒന്നാം നമ്പര്‍ നായികയായി.

ആദ്യ കാലങ്ങളില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മിതത്വം പാലിച്ച തൃഷ പക്ഷെ തമന്ന, അനുഷ്ക, നയന്‍താര എന്നിവര്‍ താരറാണി പട്ടത്തിന് വേണ്ടി മത്സരിക്കാനെത്തിയതോടെ ആളാകെ മാറി. ഭീമ, സര്‍വം, കിംഗ് തുടങ്ങിയ സിനിമകളില്‍ നായകന്മാരോടൊപ്പം ഇഴുകി ചേര്‍ന്നഭിനയിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. അരമനൈ 2വില്‍ സിദ്ധാര്‍ഥിനൊപ്പം ചെയ്ത ചൂടേറിയ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ സ്വപ്ന സുന്ദരിയായ തൃഷയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം.






 

Tags

Post Your Comments

Related Articles


Back to top button
Close
Close