GeneralLatest NewsMollywood

ഒരാളെ അപമാനിക്കുന്നതിനു പരിധിയുണ്ട്; പ്രിയക്കെതിരെ വീണ്ടും ആരാധകര്‍

പ്രിയയുടെ ഡാൻസ് നല്ലതാണ്. ഇത്തരം ട്രോൾ നീക്കങ്ങൾ ശരിയല്ല.

‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ താരമാണ് പ്രിയ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. താരത്തിന്റെ ഏറ്റവും പുതിയ ഡാൻസ് വിഡിയോയെയ്ക്കെതിരെ വീണ്ടും ആരാധകര്‍.

‘ഒട്ടകത്തെ തട്ടിക്കോ’ എന്ന പാട്ടിന് ചുവടു വെയ്ക്കുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ വീഡിയോ അനുകൂലിച്ചും വിമര്‍ശിച്ചും ട്രോളൻമാരുമെത്തി. എന്നാല്‍ ‘പ്രിയയുടെ ഡാൻസ് നല്ലതാണ്. ഇത്തരം ട്രോൾ നീക്കങ്ങൾ ശരിയല്ല. കാരണം ഒരാളെ അപമാനിക്കുന്നതിനു പരിധിയുണ്ട്. അത് അവർക്കുണ്ടാക്കുന്ന മാനസിക പ്രയാസം ചെറുതായിരിക്കില്ല’ എന്നിങ്ങനെ ട്രോളിനെതിരെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button