CinemaGeneralMollywoodNEWS

മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് പുറത്തുവിട്ടു സംവിധായകന്‍

ചിത്രത്തിന് ലഭിച്ച യു സര്‍ട്ടിഫിക്കറ്റ്‌ പങ്കുവച്ചു കൊണ്ടായിരുന്നു സംവിധായകനായ ഖാലിദ് റഹ്മാന്‍ ഉണ്ടയുടെ ബജറ്റ് വ്യക്തമാക്കിയത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന മമ്മൂട്ടി ചിത്രം നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെ ചിത്രത്തിന്റെ ബജറ്റ് പുറത്തു വിട്ടു അണിയറ പ്രവര്‍ത്തകര്‍. എട്ടു കോടിയോളം മുതല്‍ മുടക്കുള്ള ഉണ്ട എന്ന ചിത്രം പറയുന്നത് ഛത്തീസ്ഗഡില്‍ കേരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നിയമപാലകരുടെ കഥയാണ്.

ചിത്രത്തിന് ലഭിച്ച യു സര്‍ട്ടിഫിക്കറ്റ്‌ പങ്കുവച്ചു കൊണ്ടായിരുന്നു സംവിധായകനായ ഖാലിദ് റഹ്മാന്‍ ഉണ്ടയുടെ ബജറ്റ് വ്യക്തമാക്കിയത്,

മമ്മൂട്ടിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍, ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്.

ഖാലിദ്‌ റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്

After 57 shooting days and months of post production , the film Unda is releasing tomorrow worldwide .

Running time : 131min.45 sec

Shoot locations : Chattisgarh ,Karnataka and Kerala

Film budget : 8 cr approx

Banner : Movie Mill Kerala
Gemini Studio’s Chennai

Censor status : ‘U’ Certificate

 

 

shortlink

Related Articles

Post Your Comments


Back to top button