CinemaMollywood

സൂപ്പർ താരത്തിനൊപ്പം പോലീസ് വേഷത്തിൽ ഉണ്ണി മുകുന്ദൻ

 

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.
ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തെത്തി.ജോണ്‍ തെക്കന്‍ എന്ന കഥാപത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.
റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്‌ മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button