GeneralLatest NewsTV Shows

പാറുക്കുട്ടിയ്ക്ക് ഒപ്പം റയാന്‍; കുഞ്ഞു മകളെയും കൊച്ചു മകനെയും കൊഞ്ചിച്ച് നിഷ

ഉപ്പും മുളകിലെ ഏറ്റവും ചെറിയ അതിഥിയായ പാറുക്കുട്ടിയും ആരാധകരുടെ പ്രിയതാരമാണ്

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. നീലു എന്ന കഥാപാത്രമായി തിളങ്ങുന്ന നിഷയെ കുടുംബങ്ങൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഉപ്പും മുളകിലെ ഏറ്റവും ചെറിയ അതിഥിയായ പാറുക്കുട്ടിയും ആരാധകരുടെ പ്രിയതാരമാണ്. സ്ക്രീനില്‍ മാത്രമല്ല ഉപ്പും മുളകും ലൊക്കേഷനിലും രസകരമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്.പരമ്പരയിൽ മുടിയൻ ആയി തിളങ്ങുന്ന ഋഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു രസികൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.

നിഷയുടെ മൂത്ത മകളായ രേവതിയുടെ മകനായ റയാന്റെ പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്. ഉപ്പും മുളകിലെ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാറുക്കുട്ടിയും റയാനും ഒന്നിച്ചുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

Ryan baby ( nishamas perakutty)and my parukuutty ….achooda enthoru cuta parru ummaa kodukunathu kaanan ???

A post shared by Rishi S Kumar (@rishi_skumar) on

shortlink

Related Articles

Post Your Comments


Back to top button