GeneralLatest NewsTollywood

ഒരു താര സഹോദരന്‍ കൂടി അഭിനയ രംഗത്തേയ്ക്ക്!! കൂട്ടിനു താരപുത്രിയും

നടന്‍ രാജശേഖറിന്റെ മകള്‍ ശിവാത്മികയാണ് നായിക

തെന്നിന്ത്യന്‍ സിനിമയില്‍ താരമാകാന്‍ താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി എത്തുന്നു. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടന്‍ വിജയ് ദേവേരക്കൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവേരക്കൊണ്ടയാണ് വെള്ളിത്തിര കീഴടക്കാന്‍ എത്തുന്നത്.

കെ.വി.ആര്‍ മഹേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ രാജശേഖറിന്റെ മകള്‍ ശിവാത്മികയാണ് നായിക. ബിഗ് ബെന്‍ സിനിമയും മധുര എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button