BollywoodGeneralKollywoodLatest News

വിജയ് യുടെ വേഷത്തില്‍ കിംഗ്‌ഖാന്‍; ആരാധകര്‍ ആവേശത്തില്‍

മെ​ര്‍​സ​ലി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ആ​റ്റ്ലി​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​ഹി​ന്ദി​യി​ല്‍​ ​ഒ​രു​ക്കു​ന്ന​ത് .

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വി​ജ​യ് ​യു​ടെ​ ​സൂ​പ്പ​ര്‍​ ​ഹി​റ്റ് ​ചി​ത്രം​ ​മെ​ര്‍​സ​ല്‍​ ​ബോ​ളി​വു​ഡി​ലേ​ക്ക്. ചിത്രത്തിന്‍റെ ​റീ​മേക്കില്‍ നായകനാവുന്നത് ​ഷാ​രൂ​ഖ് ​ഖാന്‍.​ ​മെ​ര്‍​സ​ലി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ആ​റ്റ്ലി​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​ഹി​ന്ദി​യി​ല്‍​ ​ഒ​രു​ക്കു​ന്ന​ത് .

വിജയുടെ ഏറ്റവും പുതിയ ചിത്രം ദ​ള​പ​തി​ 36​ ​ ഒരുക്കുന്നത് ആ​റ്റ്ലി​യാണ്. ​ന​യ​ന്‍​താ​ര​യാ​ണ് ​​ ​നാ​യി​ക.​ ​ദീ​പാ​വ​ലി​ക്കാ​ണ് ​ഇ​ത് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.​ ഇ​തി​ന് ​ശേ​ഷ​മാ​യി​രി​ക്കും​ ​ഹി​ന്ദി​ ​ചി​ത്രം​ ​തു​ട​ങ്ങു​ന്ന​തെന്നും റിപ്പോര്‍ട്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close