Latest NewsUAENewsInternationalGulf

എമിറേറ്റ്‌സ് നറുക്കെടുപ്പ്: യുഎഇയിലെ പാകിസ്താൻ പ്രവാസി 777,777 ദിർഹം സമ്മാനം നേടി

ദുബായ്: എമിറേറ്റ്‌സ് നറുക്കെടുപ്പിൽ പാകിസ്താൻ പ്രവാസിയ്ക്ക് 777,777 ദിർഹം സമ്മാനം നേടി. ശനിയാഴ്ച്ച നടന്ന നറുക്കെടുപ്പിലാണ് പാകിസ്താൻ സ്വദേശിയായ ഖാലിഖ് ഡാഡ് സമ്മാനം നേടിയത്. നറുക്കെടുപ്പിൽ ഏഴ് അക്കങ്ങളിൽ ആറെണ്ണമാണ് പൊരുത്തപ്പെട്ടത്.\

Read Also: ഭീകരരുടെ കേന്ദ്രമായി അഫ്ഗാന്‍ മണ്ണ് മാറരുത്, പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ വ്യക്തമാക്കിയതാണ്: ആശങ്കയുണ്ടെന്ന് ജര്‍മ്മനി

സമ്മാനത്തുകയുടെ ഒരു പങ്ക് തന്റെ കുടുംബത്തെ യുഎഇയിൽ കൊണ്ടുവരാൻ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എട്ട് വർഷമായി യുഎഇയിൽ ജോലി ചെയ്യുകയാണ് ഖാരിഖ്. നറുക്കെടുപ്പിൽ സമ്മാനം നേടിയതോടെ അതീവ സന്തോഷവാനാണെന്നും തന്റെ ജീവിതം മാറ്റി മറിക്കാൻ സമ്മാന തുക സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിവായി റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നുണ്ടെങ്കിലും, ഇതുവരെ ഒരു നറുക്കെടുപ്പിലും വിജയിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

Read Also: കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റി: റോഡില്‍ തെറിച്ച് വീണ് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button