KeralaLatest NewsIndia

12 കോടി കർഷകർ ഉള്ള ഇന്ത്യയിൽ ഇടനിലക്കാരായ കുറച്ച് തലേകെട്ടുകാർ സമരവുമായി ഇറങ്ങിയാൽ സർക്കാർ വഴങ്ങും എന്നാണോ കരുതുന്നത്?

കുറച്ചു തലേകെട്ടുകാരെയും, പിന്നെ ആളെ തികയ്ക്കാൻ അമ്മിണി കൗറിൻറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള അന്തങ്ങളും, കുത്തിത്തിരിപ്പ് കേരള മാധ്യമങ്ങളും മാത്രമേ അവിടെയുള്ളൂ..

ജിതിൻ ജേക്കബ്-

തിരുവനന്തപുരം: സുപ്രീം കോടതി ചോദിച്ചത്:-
കർഷക നിയമം നടപ്പാക്കിയോ?
ഇല്ല..!
കർഷക നിയമവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ അല്ലേ?
അതെ…
കർഷക നിയമം സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുക അല്ലേ?
അതെ..
അപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിന്റെ പേരിൽ എന്തിനാണ് സമരം?
ഉത്തരമില്ല..

എങ്കിൽ ആദ്യം ഒരു കാര്യം ചെയ്യാം, സമരം ചെയ്യുക എന്ന അവകാശം ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ഒരു അവകാശമാണോ (Absolute Right) എന്ന് സുപ്രീം കോടതി ആദ്യം തീർപ്പ് കൽപ്പിക്കും. എന്നിട്ട് മതി ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകൾ .
സമരജീവികൾ പെട്ടല്ലോ നാഥാ..
അല്ലെങ്കിൽ തന്നെ 12 കോടി കർഷകർ ഉള്ള ഇന്ത്യയിൽ ഇടനിലക്കാരായ കുറച്ച് തലേകെട്ടുകാർ സമരവുമായി ഇറങ്ങിയാൽ സർക്കാർ വഴങ്ങും എന്നാണോ കരുതുന്നത്.. നിയമം കർഷക വിരുദ്ധം ആയിരുന്നു എങ്കിൽ ഇന്ത്യയിലെ 12 കോടി കർഷകർ നിശബ്ദരായി ഇരിക്കുമായിരുന്നോ?

12 കോടി വേണ്ട, അതിന്റെ 1% കർഷകർ എങ്കിലും അതിനെതിരെ രംഗത്ത് വന്നിരുന്നു എങ്കിൽ സർക്കാർ പിന്നോക്കം പോയേനെ..
പക്ഷെ ഇന്ത്യയിലെ കാർഷിക രംഗത്ത് വൻ വളർച്ചയാണ് കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്.. അതായത് മനോരമയെ പോലുള്ള മാധ്യമങ്ങൾ പറയുന്ന 30 ലക്ഷം കർഷകർ രാജ്സ്ഥാനിൽ നിന്നും, 50 ലക്ഷം കർഷകർ മഹാരാഷ്ട്രയിൽ നിന്നും, 25 ലക്ഷം പേർ ലഡാക്കിൽ നിന്നും ഒക്കെ ഡൽഹിയിലേക്ക് മാർച്ച്‌ ചെയ്തു എന്ന് പറഞ്ഞിട്ട് ഡൽഹിയിൽ ഇതുവരെ ഈ ലക്ഷങ്ങളും കോടികളും ഒന്നുമെത്തിയില്ല.

കുറച്ചു തലേകെട്ടുകാരെയും, പിന്നെ ആളെ തികയ്ക്കാൻ അമ്മിണി കൗറിൻറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള അന്തങ്ങളും, കുത്തിത്തിരിപ്പ് കേരള മാധ്യമങ്ങളും മാത്രമേ അവിടെയുള്ളൂ..
സമര ജീവികൾക്ക് സമരം ചെയ്യാം.. കർഷകർ അവരുടെ ജോലി ചെയ്യുന്നുണ്ട്. അതുവഴി കർഷകർക്കും, രാജ്യത്തിനും നേട്ടവും ഉണ്ടകുന്നുണ്ട്..
എന്തായാലും സുപ്രീം കോടതി സമര ജീവികളോട് ചോദിച്ച ചോദ്യം കോടതി വിധിയായി വന്നാൽ സമര ജീവികൾ പെടും.. അലമ്പുണ്ടാക്കാനും, മുദ്രാവാക്യം വിളിക്കാനും, പിരിവെടുക്കാനും മാത്രമല്ലെ അറിയൂ, പണിയെടുത്ത് തിന്ന് ശീലമില്ലല്ലോ…

കർഷക നിയമ വിധിയേക്കാൾ സുപ്രീം കോടതിയിൽ നിന്ന് ഇന്ത്യ കേൾക്കാൻ കാത്തിരിക്കുന്നത് ഈ സമര ജീവികളെ പൊതുശല്യങ്ങളായി പ്രഖ്യാപിച്ച് സാധാരണ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും, പൗരവകാശവും ഉറപ്പാക്കാൻ സുപ്രീം കോടതി വിധിക്കുമോ എന്നതാണ്…
ഒക്ടോബർ 21 ന് മിക്കവാറും ഒരു തീരുമാനം ഉണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button