News

മലപ്പുറത്ത് ശൈശവ വിവാഹം: പതിനേഴുകാരിയെ വിവാഹം ചെയ്ത വരനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ജൂലൈ മുപ്പതിന് ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത കോഡൂര്‍ സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും ബാലവിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button