KeralaLatest NewsNews

ലക്ഷ്മി ​ഗോപാല സ്വാമിയുടെ വരൻ മലയാളത്തിലെ ഒരു നടൻ: മുകേഷാണോയെന്ന് സോഷ്യല്‍ മീഡിയ

52 വയസ്സായില്ലേ ആരെയെങ്കിലും ഇനി വിവാഹം കഴിക്കട്ടേ

മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ​ഗോപാല സ്വാമിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു നടനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നത്. എന്നാൽ ഇതിന്റെ ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,314 വാക്‌സിൻ ഡോസുകൾ

എന്നാൽ ലക്ഷ്മി ഗോപാല സ്വാമിയുടെ വരന്റെ സ്ഥാനത്ത് മുകേഷിന്റെയും ഇടവേള ബാബുവിന്റെയും പേരുകളാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയര്‍ന്നു വരുന്നത്. 52 വയസ്സായില്ലേ ആരെയെങ്കിലും ഇനി വിവാഹം കഴിക്കട്ടേ, കേട്ട വാര്‍ത്ത സത്യമാകണേയെന്നാണ് ചിലര്‍ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button