AlappuzhaLatest NewsKeralaNattuvarthaNews

ആര്‍‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം: ആര്‍‌എസ്‌എസ് പ്രവര്‍ത്തകന് വെട്ടേ‌റ്റു

നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഹരിപ്പാടിന് സമീപം പള‌ളിപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവിതരണത്തെ ചൊല്ലി സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. ആര്‍‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പള‌ളിപ്പാട് സ്വദേശി ഗിരീഷിനാണ് വെട്ടേറ്റത്.

read also: വരുന്നത് ഈ തലമുറയിലെ ആരും കാണാത്ത കാറ്റ്: കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നു പ്രചരണം, സത്യാവസ്ഥ

ഗിരീഷിന്റെ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button