Jobs & VacanciesLatest NewsNewsCareerEducation & Career

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍(NFL) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.ആകെ 183 ഒഴിവുകളുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 10th/ ITI / Diploma / B.Sc പാസായവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും https://www.rcfltd.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button