Latest NewsNews

കണ്ണൂരിൽ സ്‌കൂളിലെ ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി

കണ്ണൂർ : സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. കണ്ണൂർ ആറളം ഹയർസെക്കൻഡറി സ്‌കൂളിലെ ശൗചാലയത്തിൽ നിന്നുമാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയിരിക്കുന്നത്.

സ്‌കൂൾ ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button