Latest NewsJobs & VacanciesNewsCareerEducation & Career

ഭാരത് ഇലക്ട്രോണിക്‌സില്‍ 88 എന്‍ജിനീയര്‍ ഒഴിവുകള്‍: ഓണ്‍ലൈനായി അപേക്ഷിക്കാം

നവരത്‌ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സിന്റെ പഞ്ച്കുല യൂണിറ്റില്‍ ട്രെയിനി എന്‍ജിനീയറുടെയും പ്രോജക്ട് എന്‍ജിനീയറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. താത്കാലിക നിയമനമാണ്. അപേക്ഷ അയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 27 വരെയാണ്.വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും mioongwww.belindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button