KeralaLatest NewsNews

മേയർ ആര്യയ്ക്ക് പ്രായത്തിൽ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിൻസെന്റ്

പ്രാ​യം​കു​റ​ഞ്ഞ ആ​ൾ മേ​യ​ർ പ​ദ​വി​യി​ലെ​ത്തി​യ​ത്​ ചി​ല​ര്‍ക്ക് സ​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍ശം ന​ട​ത്തു​ന്ന​തെ​ന്ന്​ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മറുപടി നൽകി

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ക​ടു​ത്ത വി​മ​ര്‍ശ​നനം ഉന്നയിച്ചു. മേ​യ​ര്‍ക്ക് പ്രാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ലും കു​റ​വു​ണ്ടെ​ന്ന് എം. ​വി​ന്‍സെൻറ്​ കു​റ്റ​പ്പെ​ടു​ത്തി.എം. ​വി​ന്‍സെൻറി​ന്റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ൾ വാക്പോര് നടത്തിയത്. പ്രാ​യം​കു​റ​ഞ്ഞ ആ​ൾ മേ​യ​ർ പ​ദ​വി​യി​ലെ​ത്തി​യ​ത്​ ചി​ല​ര്‍ക്ക് സ​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍ശം ന​ട​ത്തു​ന്ന​തെ​ന്ന്​ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മറുപടി നൽകി.

Also Read: വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതിമേ​യ​റു​ടെ പ്രാ​യ​ത്തെ​ക്കാ​ള്‍ പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള​വ​രാ​ണ് ന​ഗ​ര​സ​ഭ​ക്കു​​മു​ന്നി​ല്‍ സ​മ​ര​മി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​ര്‍ സ​മ​ര​മി​രു​ന്നാ​ല്‍ അ​വ​രെ പോ​യികാ​ണു​ന്ന​താണ് പ​തി​വ്. എ​ന്നാ​ല്‍ മേ​യ​ര്‍ സ​മ​ര​പ്പ​ന്ത​ലി​നു​മു​ന്നി​ല്‍ വ​ലി​യ ടി.​വി വെ​ച്ച് അ​വ​രു​ടെ പ്ര​സം​ഗം ഉ​ച്ച​ത്തി​ൽ കേ​ൾ​പ്പി​ക്കു​ക​യാ​ണ്. പ​ണാ​പ​ഹ​ര​ണ വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി ന​ട​ത്തു​ന്ന സ​മ​രം ത​ട്ടി​പ്പാ​ണ്. ധ​ന​കാ​ര്യ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള അ​വ​രാ​ണ്​ നി​കു​തി വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്​ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ങ്കി​ലും അ​തു​ ചെ​യ്യാ​തെ സ​മ​രം ന​ട​ത്തു​ന്ന​ത്​ ആ​ത്മാ​ർ​​ഥ​ത​യി​ല്ലാ​തെ​യാ​ണെ​ന്ന്​ വി​ന്‍സെൻറ്​ കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button