Latest NewsJobs & VacanciesEducationCareerEducation & Career

എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു. നവംബര്‍ 8,9 തീയതികളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button