KollamLatest NewsNattuvarthaNews

ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്​ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ

വി​തു​ര ക​ല്ലാ​ർ ദേ​വ​രാ​ജ്ഭ​വ​നി​ൽ ചി​ങ്കി​ടി വി​ജ​യ​ൻ എ​ന്ന വി​ജ​യ​ൻ (42) ആ​ണ്​ പി​ടി​യി​ലാ​യ​ത്

ക​ട​യ്ക്ക​ൽ: ക​ട​യ്ക്ക​ലി​ൽ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​നി, കു​പ്ര​സി​ദ്ധ ച​ന്ദ​ന​മോ​ഷ്​​ടാ​വ് അറസ്റ്റി​ൽ. വി​തു​ര ക​ല്ലാ​ർ ദേ​വ​രാ​ജ്ഭ​വ​നി​ൽ ചി​ങ്കി​ടി വി​ജ​യ​ൻ എ​ന്ന വി​ജ​യ​ൻ (42) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

ക​ട​യ്ക്ക​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടാ​മ​നാ​യ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷു​ക്കൂ​റി​നെ (42) നാ​ട്ടു​കാ​ർ തന്നെ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

Read Also : മയക്കുമരുന്ന് സം​ഘ​ത്തെ എ​തി​ർ​ത്ത യുവാവിനെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു : ഒരാൾ അറസ്​റ്റിൽ

ച​ന്ത​മു​ക്ക് പു​തൂ​ക്കോ​ണം ബി​ന്ദു ഭ​വ​നി​ൽ വി​നോ​ദിന്റെ വീ​ട്ടു​മു​റ്റ​ത്തു​ നി​ന്ന ച​ന്ദ​ന​മ​രം ആണ് ഈ ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​റി​ച്ചത്. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തു​ മൂ​ലം മ​രം ക​ട​ത്താ​നാ​യി​രുന്നില്ല. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ​ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button