CricketLatest NewsNewsIndia

സൗരവ്​ ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ ക്രിക്കറ്റ്​ കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റ്​ കമ്മിറ്റി ചെയർമാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകനുമായ സൗരവ്​ ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു.

Also Read : പുത്തൻ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബൗണ്‍സ്

സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ പിൻഗാമിയായിട്ടാണ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റിയുടെ തല​വനാക്കുന്നത്. പദവിയിൽ ഒമ്പത്​ വർഷമിരുന്ന്​ മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക്​ ഐ.സി.സി ചെയർമാൻ ഗ്രെഗ്​ ​ബാർക്ലേ നന്ദി അറിയിച്ചു. 2015-2019 കാലഘട്ടത്തിൽ ബംഗാൾ ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്​ടോബറിൽ ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button