COVID 19Latest NewsNewsInternational

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കോ​വി​ഡ്: മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര സർക്കാർ

ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ ഒ​ന്നി​ല​ധി​കം ത​വ​ണ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച അ​തി​വേ​ഗ വ്യാ​പ​ന ശ​ക്തി​യു​ള്ള കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി കേന്ദ്ര സ​ർ​ക്കാ​ർ. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്‌​സ്വാ​ന, ഹോ​ങ്കോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നോ ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍​വ​ഴി​യോ യാ​ത്ര​ചെ​യ്യു​ന്ന രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്ത് ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ സാ​മ്പി​ളു​ക​ൾ അംഗീ​കൃ​ത ജീ​നോം സീ​ക്വ​ൻ​സിം​ഗ് ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് ഉ​ട​ൻ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കത്തി​ൽ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്‍മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ

​അ​ന്താ​രാ​ഷ്‌​ട്ര യാ​ത്ര​ക്കാ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ​യും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കണമെന്നും പ​രി​ശോ​ധന നടത്തണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ന്നി​ല​ധി​കം ത​വ​ണ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കൊ​റോ​ണ​വൈ​റ​സ് വ​ക​ഭേ​ദ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​രോ​ധ ശ​ക്തി​യെ മ​റി​ക​ട​ന്ന് അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ പു​തി​യ വ​ക​ഭേ​ദ​ത്തി​നു സാ​ധി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button