KeralaNattuvarthaLatest NewsNews

സി.​ഐ​യെ​ക്കു​റി​ച്ചു​ള്ള മു​ഫി​യയുടെ കുടുംബത്തിന്റെ പ​രാ​തി സ​ര്‍​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ല്‍​ പെ​ടു​ത്തും: സുജാത

ആ​ലു​വ: മു​ഫി​യ പ​ര്‍​വീ​ൻ കേസിൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി.​ഐ​യെ​ക്കു​റി​ച്ചു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി സ​ര്‍​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സുജാത പറഞ്ഞു. മുഫിയയുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷമായിരുന്നു സുജാതയുടെ പ്രതികരണം.

Also Read:നിങ്ങളുടെ ജീവത്യാഗം രാജ്യം എന്നും ഓർക്കും: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് അമിത് ഷാ

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് സ​മൂ​ഹം ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണമെന്നും മുഫിയയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും സുജാത പറഞ്ഞു.

അതേസമയം, മുഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ് ഐ നിരപരാധിയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button