Latest NewsKeralaNewsCrime

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രുദ്ധ പീഡനത്തിന് ഇരയാക്കി : ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് അറസ്റ്റ്

താ​നൂ​ർ: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി റി​മാ​ൻ​ഡ് ചെയ്തു . വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. കെ ​പു​രം പ​ട്ട​രു​പ​റ​മ്പ് സ്വ​ദേ​ശി പാ​ല​ക്ക​വ​ള​പ്പി​ൽ ഹ​നീ​ഫ​യെ​യാ​ണ് (54) താ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Also Read : ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. താ​നൂ​ർ സി.​ഐ ജീ​വ​ൻ ജോ​ർ​ജും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button