Latest NewsNewsIndiaInternational

ഒമൈക്രോണ്‍ : ലോ​ക്ക്ഡൗ​ൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ

പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണി​ൽ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. ജ​ന​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ക്കു​ക​യും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ ഇ​പ്പോ​ൾ ലോ​ക്ക്ഡൗ​ണി​ൻറെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. വൈ​റ​സി​ന്റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ ഉ​ന്ന​ത ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ക്‌​സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ബൈ​ഡ​ൻ അ​റി​യി​ച്ചു.

Also Read : ദുരുദ്ദേശ്യത്തോടെ പിന്തുടര്‍ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്

ഒ​മൈക്രോ​ൺ വ​ക​ഭേ​ദം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറി​ൻറെ പ്ര​തി​ക​ര​ണം. യു​എ​സി​ൻറെ അ​യ​ൽ രാ​ജ്യ​മാ​യ കാ​ന​ഡ​യി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ് ഒ​മൈക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button