KannurKeralaNattuvarthaLatest NewsNews

എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ

കണ്ണാടിപ്പറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ (42) പൊലീസ് പിടിയിലായത്

കണ്ണൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണാടിപ്പറമ്പ്​ പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ്​ (42) പൊലീസ് പിടിയിലായത്​.

സ്​കൂളിൽ നിന്ന്​ മടങ്ങി വീട്ടിലേക്ക് വരുമ്പോ​ൾ ഇടവഴിയിൽ വെച്ചാണ് ഇയാൾ​ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്​. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരി​ശോധിച്ചാണ്​ പൊലീസ്​ ഇയാളെ പിടികൂടിയത്​.

Read Also : 11കാരിയെ പീഡിപ്പിച്ച കേസ് : 52 കാ​ര​ന് നാ​ല്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോക്സോ നിയമപ്രകാരം ആണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button