ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ചെ​മ്പ​ഴ​ന്തി മ​ഹാ​ദേ​വ​പു​രം അ​മ്പാ​ടി ഭ​വ​നി​ൽ അ​ക്ഷ​യ് ജി​ത്താ​ണ്​ (24) പി​ടി​യി​ലാ​യ​ത്

ക​ഴ​ക്കൂ​ട്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ പിടിയിൽ. ചെ​മ്പ​ഴ​ന്തി മ​ഹാ​ദേ​വ​പു​രം അ​മ്പാ​ടി ഭ​വ​നി​ൽ അ​ക്ഷ​യ് ജി​ത്താ​ണ്​ (24) പി​ടി​യി​ലാ​യ​ത്. തു​മ്പ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പിക്കുകയായിരുന്നു യുവാവ്. ​തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം നടത്തി തട്ടിപ്പ് : പ്രതി പിടിയിൽ

പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ​ തു​മ്പ എ​സ്.​ഐ അ​ശോ​ക് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button