ThiruvananthapuramLatest NewsKeralaNattuvarthaNews

യാ​ത്ര​ക്കി​ടെ ബൈ​ക്കി​ല്‍ പ​ത്തി​ വി​ട​ർത്തി പാ​മ്പ് : ഒടുവിൽ സംഭവിച്ചത്

ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ല്‍ രാ​ഹു​ലിന്റെ ബൈ​ക്കി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്

ബാ​ല​രാ​മ​പു​രം: യാ​ത്ര​ക്കി​ടെ ബൈ​ക്കി​ല്‍ പ​ത്തി​ വി​ട​ർത്തി പാ​മ്പ്. ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ല്‍ രാ​ഹു​ലിന്റെ ബൈ​ക്കി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

പ​ഴ​യ​ ക​ട ലൈ​നി​ല്‍ വെ​ച്ചാ​ണ് സംഭവം.​ പാ​മ്പ് ബൈക്കിൽ പ​ത്തി​വി​ട​ർത്തി നി​ന്ന​തിനെ തുടർന്ന് രാ​ഹു​ല്‍ ബൈ​ക്ക്​ റോ​ഡി​ല്‍ നി​ര്‍ത്തി ചാ​ടി​യി​റ​ങ്ങി​യ​തോ​ടെ പാ​മ്പ് ഹെ​ഡ്‌​ലൈ​റ്റി​നു​ള്ളി​ലേ​ക്ക് ക​യ​റി.

Read Also : സൈനിക ഹെലികോപ്റ്റർ തകർന്ന് 4 മരണം: ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും കുടുംബവും

തുടർന്ന് രാ​ഹു​ലും നാ​ട്ടു​കാ​രും ഒ​രു മ​ണി​ക്കൂ​റി​ലെ​റെ പ​രി​ശ്ര​മി​ച്ച് പാ​മ്പി​നെ പു​റ​ത്തെ​ത്തി​ച്ച് കു​പ്പി​യി​ലാ​ക്കി. രാ​ഹു​ല്‍ ത​ന്നെ​യാ​ണ്​ പാ​മ്പി​നെ പി​ടി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button