News

കെ.എഫ്.ആര്‍.ഐയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ജേണല്‍ ഓഫ് ബാംബു ആന്റ് റാട്ടന്‍’ ല്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് 28ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button