KeralaNattuvarthaLatest NewsNews

വിദേശ പൗരനെ അവഹേളിച്ച സംഭവം : ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈയ്റ്റ് പൊലീസിംഗെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. . ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിംഗാണ് വേണ്ടത്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമെന്നും അതുപോലും ഉണ്ടാവാൻ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു.

Also Read : ഭാര്യമാർ വാടകയ്ക്ക്: വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് നൽകുന്ന ഗ്രാമം

എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പൊലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button