Jobs & VacanciesLatest NewsEducationCareerEducation & Career

അധ്യാപക ഒഴിവ് : കൂടിക്കാഴ്ച ജനുവരി 19ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. മാത്സ് അദ്ധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 19ന് രാവിലെ 11 ന് സ്‌കൂളില്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറായിട്ടുള്ള പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04994 239969.

shortlink

Related Articles

Post Your Comments

Related Articles


Back to top button